Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mahi Liquor

Wayanad

ക​ഞ്ചാ​വും മാ​ഹി മ​ദ്യ​വും പി​ടി​കൂ​ടി

ക​ൽ​പ്പ​റ്റ: ഏ​ഴ് ലി​റ്റ​ർ മാ​ഹി മ​ദ്യ​വും 304 ഗ്രാം ​ക​ഞ്ചാ​വും കൈ​വ​ശം വ​ച്ച​കു​റ്റ​ത്തി​ന് വ​യോ​ധി​ക​നെ അ​റ​സ്റ്റ് ചെ​യ്തു.


അ​ന്പ​ല​വ​യ​ൽ പു​ത്ത​ൻ​പു​ര​യി​ൽ പി. ​രാ​മ​ച​ന്ദ്ര​ൻ(73) നെ​യാ​ണ് ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​യ​നാ​ട് എ​ക്സൈ​സ് എ​ൻ​ഫോ​സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡി​ലെ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ. ​ര​മേ​ഷും സം​ഘ​വും പി​ടി​കൂ​ടി​യ​ത്.


പ്രീ​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സി.​ഡി. സാ​ബു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​മി​ഥു​ൻ, കെ. ​സു​രേ​ഷ്, എം.​ജെ. ഷി​നോ​ജ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം. ​അ​നി​ത, ടി.​പി. സു​ദി​വ്യ​ഭാ​യി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഡ്രൈ​വ​ർ ഗ്രേ​ഡ് ഒ​ന്ന് ടി.​പി. സ​ന്തോ​ഷ് എ​ന്നി​വ​രും എ​ക്സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up